- adjective (വിശേഷണം)
സംസാരം തുടരുക, നിർത്താതെ സംസാരിക്കുക, ധാരാളം സംസാരിക്കുക, വാ തോരാതെ സംസാരിക്കുക, കലപില സംസാരിക്കുക
- phrasal verb (പ്രയോഗം)
ദീർഘമായി സംസാരിക്കുക, ദീർഘനേരം സംസാരിക്കുക, സംസാരം കാടുകയറുക, സംസാരിച്ചുകൊണ്ടേയിരിക്കുക, വാ തോരാതെ സംസാരിക്കുക
- verb (ക്രിയ)
മനസ്സിലാക്കാൻ പറ്റാത്തവണ്ണം ധൃതിയിൽ സംസാരിക്കുക, തെരുതെരെ സംസാരിക്കുക, ചിലയ്ക്കുക, കുട്ടികളുടെ രീതിയിൽ സംസാരിക്കുക, പുലമ്പുക
പുലമ്പുക, ജല്പിക്കുക, പിച്ചും പേയും പറയുക, നാക്കടിക്കുക, വായാടുക
പിറുപിറുത്തുകൊണ്ടിരിക്കുക, അസ്പഷ്ടമായി നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കുക, ചറുചറെ പറയുക, തുരുതുരാ പറയുക, നിർത്താതെ പറയുക
തെരുതെരെ സംസാരിക്കുക, മനസ്സിലാക്കാൻ പറ്റാത്തവണ്ണം ധൃതിയിൽ സംസാരിക്കുക, ചിലയ്ക്കുക, കുട്ടികളുടെ രീതിയിൽ സംസാരിക്കുക, പുലമ്പുക