1. run one's eye over

    ♪ റൺ വൺസ് ഐ ഓവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തെരുതെരെ ഏടുകൾ മറിക്കുക, ആകാംക്ഷയോടെ പുസ്തകത്തിൽ ഓട്ടപ്രദക്ഷിണം നടത്തുക, ദ്രുതഗതിയിൽ കണ്ണോടിക്കുക, ഓടിച്ചുനോക്കുക, താളുകൾ മറിച്ചുനോക്കുക
    3. ദ്രുതഗതിയിൽ കണ്ണോടിക്കുക, തെരുതെരെ ഏടുകൾ മറിക്കുക, ആകാംക്ഷയോടെ പുസ്തകത്തിൽ ഓട്ടപ്രദക്ഷിണം നടത്തുക, ഓടിച്ചുനോക്കുക, താളുകൾ മറിച്ചുനോക്കുക
    1. verb (ക്രിയ)
    2. താളു മറിക്കുക, പേജുമറിക്കുക, പുറം മറിക്കുക, താളു മറിച്ചുമറിച്ചു നോക്കുക, തിരക്കിൽവായിക്കുക
    3. വായിക്കുക, ശ്രദ്ധാപൂർവ്വം വായിക്കുക, പാരായണം ചെയ്യുക, പഠിക്കുക, ചുഴിഞ്ഞുനോക്കുക
    4. വായിക്കുക, പഠിക്കുക, വായിച്ചു പഠിക്കുക, ഓതുക, ശദ്ധാപൂർവ്വം വായിക്കുക
    5. കണ്ണോടിക്കുക, അശ്രദ്ധമായി വായിക്കുക, ഉള്ളടക്കം കൃത്യമായിട്ടല്ലാതെ പരിശോധിക്കുക, ബാഹ്യമായി വായിക്കുക, ഓടിച്ചുവായിക്കുക
    6. പ്രധാനകാര്യം മാത്രം ശ്രദ്ധിച്ചുകൊണ്ട് ഓടിച്ചു വായിക്കുക, കണ്ണോടിക്കുക, ഒന്നുനോക്കുക, വിഹഗവീക്ഷണം നടത്തുക, തിരക്കിൽ വായിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക