1. run out

    ♪ റൺ ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തീർന്നുപോവുക, ശൂന്യമാവുക, തീരുക, ഉപയോഗിച്ചു തീരുക, പറ്റുക
    3. ഇല്ലാതാകുക, മുഴുവനും ഉപയോഗിക്കുക, ഉപയോഗിച്ചുതീർക്കുക, തിന്നുതീർക്കുക, തീർത്തുകളയുക
    4. കാലാവധി തീരുക, കാലാവധി അവസാനിക്കുക, ഉപയോഗിക്കാനുള്ള കാലയളവു കഴിയുക, കഥകഴിയുക, സമാപിക്കുക
  2. run around

    ♪ റൺ അറൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിലസുക, പ്രേമവിലാസങ്ങളിൽ വിഹരിക്കുക, അഴിഞ്ഞാടുക, കാമവിലാസങ്ങൾ കാട്ടുക, വിവാഹേതര ബന്ധങ്ങളുണ്ടാകുക
  3. run

    ♪ റൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓട്ടം, പാച്ചിൽ, പാച്ചൽ, പാറ്, ഓടൽ
    3. വഴി, സഞ്ചാരപഥം, യാത്രാമാർഗ്ഗം, മാർഗ്ഗം, യാത്ര
    4. സവാരി, വാഹനയാത്ര, വാഹനസവാരി, യാത്ര, പര്യടനം
    5. പരമ്പര, ഘോഷയാത്ര, തുടർച്ച, പിന്തുടർച്ച, ശ്രേണി
    6. ആവശ്യപ്പെടൽ, തിരക്ക്, തിക്കിത്തിരക്കു
    1. verb (ക്രിയ)
    2. ഓടുക, പായുക, അതിവേഗം ഓടുക, മുഴുവേഗത്തിൽ ഓടുക, മത്സരിച്ചോടുക
    3. ഓടിക്കളയുക, അപ്രത്യക്ഷമാകുക, കടക്കുക, ഓടിരക്ഷപ്പെടുക, സ്ഥലംവിടുക
    4. മത്സരിച്ചോടുക, പന്തയത്തിന് ഓടുക, മത്സരിക്കുക, മത്സരത്തിൽ ഓടുക, ഓട്ടമത്സരത്തിൽ പങ്കെടുക്കുക
    5. പോകുക, കടന്നുപോകുക, വഴുതിപ്പോകുക, നിരങ്ങിപ്പോകുക, നീങ്ങുക
    6. കണ്ണ് ഓടിക്കുക, ദ്രുതഗതിയിൽ കണ്ണോടിക്കുക, വിക്ഷേപിക്കുക, എറിയുക, കടത്തിവിടുക
  4. run after

    ♪ റൺ ആഫ്റ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുറകേ ഓടുക, പുറകേ പോകുക, അനുധാവനം ചെയ്യുക, പിന്തുടരുക, പിൻകൂടുക
  5. on the run at

    ♪ ഓൺ ദ റൺ ആറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പിടികൊടുക്കാതെ ഒഴിഞ്ഞുമാറി നടക്കുന്ന, തടവുചാടിയ, ബന്ധനത്തിൽനിന്നു രക്ഷപ്പെട്ടിരിക്കുന്ന, ഓടിക്കളഞ്ഞ, കടന്നുകളഞ്ഞ
  6. in the long run

    ♪ ഇൻ ദ ലോങ് റൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദീർഘകാലത്തിനിടയിൽ, കാലക്രമത്തിൽ, കാലാന്തരത്തിൽ, കാലം ചെല്ലുമ്പോൾ, അന്തിമഫലത്തിൽ
  7. run across

    ♪ റൺ അക്രോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യാദൃശ്ചികമായി കണ്ടുമുട്ടുക, ആകസ്മികമായി കണ്ടുമുട്ടുക, അവിചാരിതമായി കണ്ടെത്തുക, യദൃച്ഛയാ കൂട്ടിമുട്ടുക, നിനച്ചിരിക്കാതെ കണ്ടുമുട്ടുക
  8. run amok

    ♪ റൺ അമോക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കലികൊണ്ടു പാഞ്ഞുനടക്കുക, കലി കൊണ്ടവനെപ്പോലെ ഓടിനടക്കുക, വെകിളിപിടിച്ചോടുക, ചീറിപ്പായുക, അനിയന്ത്രിതവും ക്രമരഹിതവുമായി പ്രവർത്തിക്കുക
  9. run riot

    ♪ റൺ റയട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുഴപ്പക്കാരനായിത്തീരുക, അമര്യാദം കൂത്താടുക, കലാപം അഴിച്ചുവിടുക, കലാപമുണ്ടാക്കുക, അക്രമാസക്തമായി പെരുമാറുക
    3. പടർന്നുപന്തലിക്കുക, കാടുപിടിക്കുക, കാടുകയറുക, കാടും പടലും കയറുക, കാടുപിടിച്ചതുപോലെ വളരുക
  10. run along

    ♪ റൺ അലോംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോകുക, ഓട്, ദൂരെപ്പോ, മാറിപ്പോ, പോ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക