- verb (ക്രിയ)
ഇടിച്ചിടുക, വാഹനം പുറത്തുകേറ്റുക, ഇടിച്ചിട്ട് ദേഹത്തുകൂടി കയറി ഇറങ്ങുക, പുറത്തു കേറി ഇറങ്ങുക, ഇടിച്ചുവീഴ്ത്തുക
ഇകഴ്ത്തുക, വിമർശിക്കുക, കൊച്ചാക്കുക, മതിപ്പു കുറയ്ക്കുക, വിലയിടിക്കുക
- phrasal verb (പ്രയോഗം)
നിയമാധികൃതമായ നിരോധം, ബന്ധനം, അറസ്റ്റ്, തട, തടവ്
- phrase (പ്രയോഗം)
ഇടിച്ചിടുക, വാഹനം പുറത്തുകേറ്റുക, ഇടിച്ചിട്ട് ദേഹത്തുകൂടി കയറി ഇറങ്ങുക, പുറത്തു കേറി ഇറങ്ങുക, ഇടിച്ചുവീഴ്ത്തുക
- phrasal verb (പ്രയോഗം)
കിഴിക്കുക, കുത്തിയിറക്കുക, കുത്തുക, കുത്തിത്തുളയ്ക്കുക, ഞൊക്കുക
- verb (ക്രിയ)
ഉപേക്ഷിച്ചുപോകുക, ഉപേക്ഷിക്കുക, നിർത്തുക, കെെവിടുക, വിടുക
- verb (ക്രിയ)
പരിക്ഷീണമാക്കുക, ക്ഷീണിപ്പിക്കുക, തളർത്തുക, തളർക്കുക, വാട്ടംവരുത്തുക
- idiom (ശൈലി)
പേടിപ്പിക്കുക, ഞെട്ടിപ്പിക്കുക, ത്രസിപ്പിക്കുക, ഭയപ്പെടുത്തുക, ഭയം ജനിപ്പിക്കുക
- verb (ക്രിയ)
ഭയപ്പെടുത്തുക, സംഭ്രമിപ്പിക്കുക, ഞട്ടിപ്പിക്കുക, കിടിലം കൊള്ളിക്കുക, അപകടസൂചന കൊടുക്കുക
ഞെട്ടിപ്പിക്കുക, ഭയംജനിപ്പിക്കുക, പേടിപ്പിക്കുക, ഭയപ്പെടുത്തുക, പേപ്പെടുത്തുക
പേടിപ്പിക്കുക, വിറപ്പിക്കുക, ത്രസിപ്പിക്കുക, വിരട്ടുക, അരട്ടുക
ഭീഷണിപ്പെടുത്തുക, ഭയപ്പെടുത്തുക, പേടിപ്പിക്കുക, ഭയം ജനിപ്പിക്കുക, ചകിതമാക്കുക
ഭയംകൊണ്ടു മരവിക്കുമാറാക്കുക, ഭയപ്പെടുത്തി രക്തം മരവിക്കുമാറാക്കുക, ഭയപ്പെടുത്തുക, പരിഭ്രമിപ്പിക്കുക, ഞെട്ടിപ്പിക്കുക