1. run something down

    ♪ റൺ സംത്തിംഗ് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കണ്ടെത്തുക, തിരഞ്ഞു കാണുക, കണ്ടുപിടിക്കുക, അനേഷിച്ചുകണ്ടുപിടിക്കുക, തെരഞ്ഞുപിടിക്കുക
    3. കുറയ്ക്കുക, വെട്ടിക്കുറയ്ക്കുക, വെട്ടിച്ചുരുക്കുക, കുറവു വരുത്തുക, ചുരുക്കുക
  2. run something off

    ♪ റൺ സംത്തിംഗ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പകർപ്പെടുക്കുക, പകർപ്പുണ്ടാക്കുക, പുനരുത്പാദിപ്പിക്കുക, ശരിപ്പകർപ്പുണ്ടാക്കുക, പകർപ്പെടുക്കുന്നതിനുള്ള യന്ത്രത്തിൽ പകർപ്പെടുക്കുക
    3. ഊറ്റിക്കളയുക, വറ്റിക്കുക, വാറുക, വാർന്നെടുക്കുക, വലിച്ചെടുക്കുക
  3. run something up the flagpole to see who salutes

    ♪ റൺ സംത്തിംഗ് അപ് ദ ഫ്ലാഗ്പോൾ ടു സീ ഹൂ സല്യൂട്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉയർത്തുക, നിർദ്ദേശിക്കുക, ഉന്നയിക്കുക, മുന്നോട്ടു വയ്ക്കുക, അവതിരിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക