- phrasal verb (പ്രയോഗം)
മണത്തു കണ്ടുപിടിക്കുക, കണ്ടുപിടിക്കുക, കള്ളം കണ്ടുപിടിക്കുക, കണ്ടെത്തുക, അനാച്ഛാദനം ചെയ്യുക
കണ്ടുപിടിക്കുക, കണ്ടെത്തുക, കാല്പാടുപിന്തുടർന്നു പോയി കണ്ടുപിടിക്കുക, അനുധാവനംചെയ്തു പിടിക്കുക, അന്വേഷിച്ചുകണ്ടുപിടിക്കുക
- verb (ക്രിയ)
മൂലയിലാക്കുക, ദുർഘടത്തിൽപെടുത്തുക, രക്ഷാമാർഗ്ഗമില്ലാത്ത വിധം ദുർഘടത്തിലാക്കുക, കെണിയിൽ അകപ്പെടുത്തുക, അടക്കംചെയ്യുക
കണ്ടെത്തുക, കണ്ടുപിടിക്കുക, ഉപദർശിക്കുക, കാണുക, സ്ഥലം കണ്ടുകിട്ടുക
യഥാസ്ഥാനം കണ്ടുപിടിക്കുക, സ്ഥലം നിർണ്ണയിക്കുക, കൃത്യമായി സ്ഥാനനിർണ്ണയം നടത്തുക, കൃത്യമായി കണ്ടെത്തുക, കൃത്യമായി സ്ഥാനം നിർണ്ണയിക്കുക
പിന്തുടരുക, വിടാതെ പിൻതുടർന്നു ചെല്ലുക, അനുധാവനം ചെയ്ക, ചുവടു നോക്കി അനുധാവനം ചെയ്തു വേട്ടയാടുക, കാലടി നോക്കി പിന്തുടരുക