1. run to ground

    ♪ റൺ ടു ഗ്രൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കണ്ടുപിടിക്കുക, കണ്ടെത്തുക, കാല്പാടുപിന്തുടർന്നു പോയി കണ്ടുപിടിക്കുക, അനുധാവനംചെയ്തു പിടിക്കുക, അന്വേഷിച്ചുകണ്ടുപിടിക്കുക
    3. മണത്തു കണ്ടുപിടിക്കുക, കണ്ടുപിടിക്കുക, കള്ളം കണ്ടുപിടിക്കുക, കണ്ടെത്തുക, അനാച്ഛാദനം ചെയ്യുക
    1. verb (ക്രിയ)
    2. പോയ വഴി കാൽച്ചുവടു നോക്കി പിന്തുടരുക, ചുവടു പിടിച്ചുപോകുക, തേടിക്കണ്ടുപിടിക്കുക, പിന്തുടർന്നു പിടിക്കുക, കണ്ടുപിടിക്കുക
    3. കണ്ടെത്തുക, കണ്ടുപിടിക്കുക, ഉപദർശിക്കുക, കാണുക, സ്ഥലം കണ്ടുകിട്ടുക
    4. പിന്തുടരുക, വിടാതെ പിൻതുടർന്നു ചെല്ലുക, അനുധാവനം ചെയ്ക, ചുവടു നോക്കി അനുധാവനം ചെയ്തു വേട്ടയാടുക, കാലടി നോക്കി പിന്തുടരുക
  2. run someone into the ground

    ♪ റൺ സംവൺ ഇൻടു ദ ഗ്രൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിക്ഷീണമാക്കുക, ക്ഷീണിപ്പിക്കുക, തളർത്തുക, തളർക്കുക, വാട്ടംവരുത്തുക
  3. run oneself into the ground

    ♪ റൺ വൺസെൽഫ് ഇൻടു ദ ഗ്രൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേണ്ടതിലധികം ചെയ്ക, അതിപ്രയത്നം ചെയ്യുക, കഠിനാദ്ധ്വാനം ചെയ്യുക, കഠിനമായി ജോലി ചെയ്യുക, അധികവേല ചെയ്ക
    3. കഠിനാദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, കഠിനമായി ജോലി ചെയ്യുക, അധികവേല ചെയ്ക, അമിതാദ്ധ്വാനം ചെയ്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക