അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
run wild
♪ റൺ വൈൽഡ്
src:ekkurup
phrasal verb (പ്രയോഗം)
കാടുപിടിച്ചു വളരുക, അനിയന്ത്രിതമായി വളരുക, താനേ വളർന്നു പന്തലിക്കുക, തടസ്സവും നിയന്ത്രണവുമില്ലാതെ വളരുക, കാടുപോലെ വളരുക
വെകിളിപിടിച്ചോടുക, കാടുകയറുക, അനിയന്ത്രിതമാകുക, നിയന്ത്രണാധീനമല്ലാതാകുക, കലികൊണ്ടു പാഞ്ഞുനടക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക