1. runaway

    ♪ റണവേ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഓടിപ്പോയ, നിയന്ത്രണം വിട്ടോടിയ, ഓടിമറഞ്ഞ, ദ്രുത, പരാവൃത്ത
    3. അനായാസം, എളുതായ, സുകരം, വലിയ പ്രയത്നം വേണ്ടാത്ത, നിരായാസ
    4. നടമാടുന്ന, പടർന്നുകയറുന്ന, പടർന്നു പിടിച്ച, അനിയന്ത്രിതമായ, നിരരേശമായ
    1. noun (നാമം)
    2. നാടുവിട്ടവൻ, നാടുവിട്ടോടിപ്പോയവൻ, അഭയാർത്ഥി, പിടികിട്ടാപ്പുള്ളി, തടവു ചാടിയവൻ
  2. run away

    ♪ റൺ അവേ,റൺ അവേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓടിപ്പോകുക, ഓടിക്കളയുക, അപ്രത്യക്ഷമാകുക, കടക്കുക, ഓടിരക്ഷപ്പെടുക
    3. സമ്മാനം നേടുക, നിഷ്പ്രയാസം വിജയിക്കുക, അനായാസവിജയം നേടുക, ഊർജ്ജിതമായി മുന്നേറുക, അനായാസം തൂത്തുവാരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക