അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
rundown
♪ റൺഡൗൺ
src:ekkurup
noun (നാമം)
സംഗ്രഹം, ചുരുക്കം, സ്ഥൂലവർണ്ണനം, സംക്ഷേപം, തൂലികാചിത്രം
run down
src:ekkurup
noun (നാമം)
അധഃപതിക്കുക, ക്ഷയിക്കുക, ദുർബ്ബലമാകുക, കെടുക, ചീത്തയാവുക
run down
♪ റൺ ഡൗൺ
src:ekkurup
adjective (വിശേഷണം)
ജീർണ്ണിച്ച, അധഃപതിച്ച, പഴകിപ്പൊളിഞ്ഞ, നാശോന്മുഖമായ, വിനാശോന്മുഖ
സുഖമില്ലാത്ത, അസുഖമുള്ള, രോഗമുള്ള, രോഗഗ്രസ്തം, ആരോഗ്യപ്രശ്നങ്ങളുള്ള
quick rundown
src:ekkurup
noun (നാമം)
ഏകദേശധാരണ, നഖചിത്രം, രേഖാചിത്രം, വ്യാഖ്യ, സംക്ഷിപ്തവിവരണം
give a rundown of
♪ ഗിവ് എ റൺഡൗൺ ഓഫ്
src:ekkurup
verb (ക്രിയ)
വിവരിക്കുക, വിസ്തരിക്കുക, വർണ്ണിക്കുക, വിവരം അറിയിക്കുക, വൃത്താന്തമറിയിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക