1. runner

    ♪ റണർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓട്ടക്കാരൻ, വേഗി, ഓടുന്നവൻ, ഓട്ടാളൻ, പന്തയഓട്ടക്കാരൻ
    3. തിരി, വല്ലരി, മുള, ബിസലം, വിസലം
    4. ദൂതൻ, വേഗി, സന്ദേശവാഹകൻ, പ്രാതികാമി, പാച്ചൽക്കാരൻ
  2. do a runner

    ♪ ഡു എ റണ്ണർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒളിച്ചോടുക, രഹസ്യമായി കടന്നുകളയുക, ഒളിച്ചുപൊയ്ക്കളയുക, നിയമത്തി പിടിയിൽ പെടാതിരിക്കാൻ ഒളിച്ചു പൊയ്ക്കളയുക, തറുവുക
  3. mail-runner

    ♪ മെയിൽ-റണ്ണർ
    src:crowdShare screenshot
    1. noun (നാമം)
    2. അഞ്ചലോട്ടക്കാരൻ
    3. തപാൽഉരുപ്പടികളുമായി ഓടി അതാത് സ്ഥാനത്ത് എത്തിക്കുന്ന ആൾ
  4. fore-runner of kathakali

    ♪ ഫോർ-റണ്ണർ ഒഫ് കഥകളി
    src:crowdShare screenshot
    1. noun (നാമം)
    2. കൃഷ്ണനാട്ടം
    3. കഥകളിയുടെ പൂർവ്വരൂപം
  5. runner-up

    ♪ റണർ-അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരാജിതൻ, തോറ്റവൻ, തോൽവി പറ്റിയവൻ, തോറ്റയാൾ, ഭഗ്നോദ്യമൻ
  6. front runner

    ♪ ഫ്രണ്ട് റണ്ണർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിജയപ്രതീക്ഷയുള്ളവൻ, വിജയസാദ്ധ്യതയുള്ളവൻ, മുൻനിരഓട്ടക്കാരൻ
    3. മുൻഗാമി, മുന്നോടി, അഗ്രഗാമി, പ്രഥമപ്രവർത്തകൻ, ആരംഭകൻ
  7. front runners

    ♪ ഫ്രണ്ട് റണ്ണേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുന്തമുന, നായകൻ, നായകർ, മുന്നണിപ്പോരാളി, പ്രേരകശക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക