- adjective (വിശേഷണം)
വെെകിയെത്തിയ, താമസിച്ചുവന്ന, സമയംതെറ്റിയ, വെെകിപ്പോയ, വെെകുന്ന
മന്ദഗതിയായ, ഇഴഞ്ഞ പ്രകൃതിയായ, ദീർഘിത, വിളംബശീലമായ, സമയക്രമം തെറ്റിയ
- adverb (ക്രിയാവിശേഷണം)
പിന്നിലായി, താമസിച്ച്, സമയക്കുറവുമൂലം തീർക്കാനാവാതെ, കാലം തെറ്റി, സമയം കഴിഞ്ഞ്
- phrase (പ്രയോഗം)
സമയക്രമം തെറ്റിയ, സമയം തെറ്റിയ, വെെകിപ്പോയ, വെെകിയനേരത്തുള്ള, നേരംതെറ്റിവരുന്ന
നിർദ്ദിഷ്ടസമയം കഴിഞ്ഞ്, താമസിച്ച്, കാലം തെറ്റി, സമയക്രമം തെറ്റിച്ച്, സമയം കഴിഞ്ഞ്