1. run the show

    ♪ റൺ ദ ഷോ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മേധാവിത്വം വഹിക്കുക, നടത്തുക, മേൽനോട്ടത്തിന് അധികാരമുണ്ടായിരിക്കുക, ചുമതലയുണ്ടായിരിക്കുക, ചുമതലക്കാരനായിരിക്കുക
  2. running the show

    ♪ റണിംഗ് ദ ഷോ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മേൽനോട്ടത്തിന് അധികാരമുള്ള, ചുമതലയുള്ള, ചുമതലക്കാരനായ, ഉത്തരവാദിത്വമുള്ള, നടത്തുന്ന
    3. അമരത്ത്, ചുക്കാൻ പിടിച്ച്, ചുമതലയിൽ, നിയന്ത്രണസ്ഥാനത്ത്, നേതൃസ്ഥാനത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക