1. rupture

    ♪ റപ്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭംഗം, പൊട്ടൽ, പിളർപ്പ്, ഒടി, ഒടിവ്
    3. ഭിന്നിപ്പ്, ഛിദ്രം, കലഹം, പരസ്പര സൗഹാർദ്ദത്തിലുള്ള പിളർപ്പ്, സൗഹൃദം തകരൽ
    4. ആന്ത്രം, ആന്ത്രവീക്കം, ആന്ത്രവൃദ്ധി, ആന്ത്രപ്പെരുപ്പം, ആന്ത്രനോവ്
    1. verb (ക്രിയ)
    2. പൊട്ടുക, പിളരുക, ഭേദിക്കുക, ഉടയുക, പൊട്ടിക്കുക
    3. ഭംഗം വരുത്തുക, വേർപെടുത്തുക, വിഭജിക്കുക, അകറ്റുക, വിടർത്തുക
  2. ruptured

    ♪ റപ്ചേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുറിഞ്ഞ, വിണ്ട, അരുഷ്കൃത, വിണ്ടുകീറിയ, വെടിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക