അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
rupture
♪ റപ്ചർ
src:ekkurup
noun (നാമം)
ഭംഗം, പൊട്ടൽ, പിളർപ്പ്, ഒടി, ഒടിവ്
ഭിന്നിപ്പ്, ഛിദ്രം, കലഹം, പരസ്പര സൗഹാർദ്ദത്തിലുള്ള പിളർപ്പ്, സൗഹൃദം തകരൽ
ആന്ത്രം, ആന്ത്രവീക്കം, ആന്ത്രവൃദ്ധി, ആന്ത്രപ്പെരുപ്പം, ആന്ത്രനോവ്
verb (ക്രിയ)
പൊട്ടുക, പിളരുക, ഭേദിക്കുക, ഉടയുക, പൊട്ടിക്കുക
ഭംഗം വരുത്തുക, വേർപെടുത്തുക, വിഭജിക്കുക, അകറ്റുക, വിടർത്തുക
ruptured
♪ റപ്ചേഡ്
src:ekkurup
adjective (വിശേഷണം)
മുറിഞ്ഞ, വിണ്ട, അരുഷ്കൃത, വിണ്ടുകീറിയ, വെടിച്ച
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക