1. rushed

    ♪ റഷ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധൃതിയിലുള്ള, തിരക്കിട്ടുചെയ്ത, ധൃതിപിടിച്ചുള്ള, ജവ, തിരക്കുപിടിച്ചുള്ള
    3. സമയക്കുറവായ, തീരെ സമയമില്ലാത്ത, തിരക്കിട്ടുള്ള, തിരക്കുള്ള, തിരക്കിനിടയിലുള്ള
  2. rush hour

    ♪ റഷ് അവർ
    src:crowdShare screenshot
    1. noun (നാമം)
    2. ഗതാഗതത്തിരക്കുള്ള സമയം
  3. rush job

    ♪ റഷ് ജോബ്
    src:crowdShare screenshot
    1. noun (നാമം)
    2. പെട്ടെന്നു ചെയ്തുതീർക്കേണ്ട ജോലി
  4. rush into

    ♪ റഷ് ഇൻടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഓടിക്കയറുക
  5. rush of the tide

    ♪ റഷ് ഓഫ് ദ ടൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഓടിവരുന്ന തിര
  6. rush-candle

    ♪ റഷ്-കാൻഡിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുവിളക്ക്
  7. sudden rush of business

    ♪ സഡൻ റഷ് ഓഫ് ബിസിനസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു വ്യാപാരം കുതിച്ചു കയറുക
  8. sweet rush

    ♪ സ്വീറ്റ് റഷ്
    src:crowdShare screenshot
    1. noun (നാമം)
    2. രാമച്ചം
  9. rush

    ♪ റഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിരക്കിട്ടുള്ള, അടിയന്തരമായ, ഉടൻവേണ്ടുന്ന, അടിയന്തരപ്രാധാന്യമുള്ള, അടിയന്തരമായി ചെയ്യേണ്ടുന്ന
    1. noun (നാമം)
    2. ഓട്ടം, പാച്ചിൽ, സ്യദം, അതിവേഗത്തിലുള്ള ഓട്ടം, ദ്രുതഗതിയിലുള്ള ഓട്ടം
    3. തിരക്കിട്ടുകയറ്റം, തിരക്കിട്ട ജോലി, അലുവൽ, തിക്കും തിരക്കും, തിരക്ക്
    4. ഉപഭോക്താക്കളുടെ അർത്ഥന, ആവശ്യപ്പെടൽ, മുറവിളി, അഭ്യർത്ഥന, വിളി
    5. തിരക്ക്, വെമ്പൽ, ധൃതികൂട്ടൽ, വ്യഗ്രത, ധൃതി
    6. തള്ളിക്കയറ്റം, തിരത്തള്ളൽ, പ്രവാഹം, ഒഴുക്ക്, വേലിയേറ്റം
    1. verb (ക്രിയ)
    2. അതിവേഗം ഓടുക, മുന്നോട്ടു കുതിച്ചുപായുക, പാഞ്ഞുപോവുക, പാഞ്ഞുചെല്ലുക, പാഞ്ഞുകയറുക
    3. ഒഴുകുക, തിക്കിക്കയറുക, ശക്തിയായി പ്രവഹിക്കുക, അടിച്ചുകയറുക, തള്ളിക്കയറുക
    4. തള്ളുക, പായിക്കുക, മർദ്ദം പ്രയോഗിച്ചു പായിക്കുക, തള്ളിനീക്കുക, ത്വരിപ്പിക്കുക
    5. തള്ളിക്കയറുക, പാഞ്ഞുകയറുക, ഇരച്ചുകയറുക, പാഞ്ഞിരച്ചുകയറുക, കടന്നാക്രമിക്കുക
  10. rush forth

    ♪ റഷ് ഫോർത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചാടിപ്പുറപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക