1. rusticity

    ♪ റസ്റ്റിസിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. നാട്ടിൻപുറം
  2. rustic

    ♪ റസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാടൻ, ഗ്രാമീണ, ഗ്രാമീണം, അപരിഷ്കൃത, നാട്ടിൻപുറത്തെ സംബന്ധിച്ച
    3. സരളമായ, ലളിതമായ, ജന്യ, അസങ്കീർണ്ണമായ, ലഘുവായ
    4. അപരിഷ്കൃതമായ, സംസ്കാരമില്ലാത്ത, പ്രാകൃത, നാഗരികതയില്ലാത്ത, അസംസ്കൃതം
    1. noun (നാമം)
    2. കർഷകൻ, കൃഷിക്കാരൻ, കൃഷീവലൻ, കൺട്രി, നാടൻ
  3. rustic drama

    ♪ റസ്റ്റിക് ഡ്രാമ
    src:crowdShare screenshot
    1. noun (നാമം)
    2. ഗ്രാമീണനാടകം
  4. rustically

    ♪ റസ്റ്റിക്കലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നാട്ടിൻപുറക്കാരനായി
  5. rusticate

    ♪ റസ്റ്റിക്കേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുറത്താക്കുക, പുറന്തള്ളുക, ബഹിഷ്കരിക്കുക, പിരിച്ചയയ്ക്കുക, അകറ്റുക
  6. rustication

    ♪ റസ്റ്റിക്കേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒഴിവാക്കൽ, സസ്പെൻഷൻ, ആരോപണവിധേയനായ ആളിനെ ഔദ്യോഗിക ചുമതലകളിൽനിന്ന് തത്കാലത്തേക്ക് ഒഴിവാക്കൽ, പുറന്തള്ളൽ, ഒഴിച്ചുനിർത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക