1. rustle

    src:ekkurupShare screenshot
    1. noun (നാമം)
    2. മർമ്മരം, മർമ്മരശബ്ദം, ഉരസൽശബ്ദം, കൂട്ടിഉരയുന്ന ശബ്ദം, പത്രകാഹളം
    1. verb (ക്രിയ)
    2. മർമ്മരമുണ്ടാകുക, മർമ്മരശബ്ദം പുറപ്പെടുവിക്കുക, കിരുകിരുക്കുക, കിരുകിരശബ്ദമുണ്ടാകുക, ഉരസൽശബ്ദമുണ്ടാകുക
    3. കളവു ചെയ്യുക, മോഷണം നടത്തുക, മോഷ്ടിക്കുക, തസ്കരിക്കുക, കക്കുക
  2. rustle

    ♪ റസിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തട്ടിക്കൂട്ടുക, ധൃതിയിലൊരുക്കുക, തിടുക്കത്തിൽ ചെയ്യുക, സംഘടിപ്പിക്കുക ഉണ്ടാക്കുക, കെട്ടിയുണ്ടാക്കുക
  3. rustle up

    ♪ റസിൾ അപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒഴുക്കൻമട്ടിൽ തയ്യാറാക്കുക, ധൃതിയിൽ തയ്യാറാക്കുക, ധൃതിയിലുണ്ടാക്കുക, ധൃതിയിൽ എങ്ങനെയെങ്കിലും തട്ടിക്കൂട്ടിയെടുക്കുക, തിടുക്കത്തിലുണ്ടാക്കുക
    1. phrasal verb (പ്രയോഗം)
    2. ധൃതിയിൽ തട്ടിക്കൂട്ടുക, ഝടിതിയിൽ ഉണ്ടാക്കുക, തട്ടിക്കൂട്ടിഉണ്ടാക്കുക, പെട്ടെന്നുണ്ടാക്കുക, ധൃതിയിൽ ഉണ്ടാക്കിയെടുക്കുക
    1. verb (ക്രിയ)
    2. കെട്ടിച്ചമയ്ക്കുക, തയ്യാറാക്കുക, ഉണ്ടാക്കുക, കൂട്ടുക, സജ്ജീകരിക്കുക
    3. പാചകം ചെയ്യുക, ആഹാരം പാകം ചെയ്യുക, പാകംചെയ്യുക, പചിക്കുക, പാകപ്പെടുത്തുക
    4. പാകപ്പെടുത്തുക, പാകം ചെയ്യുക, ഉണ്ടാക്കുക, ഊണുകാലമാക്കുക, ഭക്ഷണം തയ്യാറാക്കുക
    5. തല്‍ക്കാല നിവൃത്തി കാണുക, മുൻകൂട്ടി തയ്യാറെടുപ്പില്ലാതെ ഉള്ളതുകൊണ്ടു തൽക്കാലം കാര്യങ്ങൾ നടത്തുക, കിട്ടിയതുവച്ച് തട്ടിക്കൂട്ടുക, സൂത്രപ്പണി ചെയ്യുക, ഉപായം കണ്ടുപിടിക്കുക
    6. ആഹാരപാനീയങ്ങൾ തയ്യാറാക്കുക, പാചകം ചെയ്യുക, വേവിക്കുക, വയ്ക്കുക, സജ്ജമാക്കുക
  4. rustling

    ♪ റസ്ളിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മർമ്മരം, മർമ്മരശബ്ദം, ഉരസൽശബ്ദം, കൂട്ടിഉരയുന്ന ശബ്ദം, പത്രകാഹളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക