1. rusty

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുരുമ്പിച്ച, തുരുമ്പുപിടിച്ച, തുരുമ്പുകൊണ്ടു മൂടിയ, ദ്രവിച്ച, തുരുമ്പു കേറിയ
    3. തുരുമ്പിന്റെ നിറമായ, തുരുമ്പുചുവപ്പു വർണ്ണമായ, കപിശ, ചെമപ്പുകലർന്ന തവിട്ടുനിറമുള്ള, ചെമ്പുനിറമുള്ള
    4. പരിശീലിനമില്ലായ്മകൊണ്ടു ക്ഷമത കുറഞ്ഞ, അഭ്യാസമില്ലാത്ത, അഭ്യാസം ചെയ്യാത്ത, തഴക്കമില്ലാത്ത, പ്രയോഗിച്ചുശീലമില്ലാത്ത
  2. rustiness

    ♪ റസ്റ്റിനസ്
    src:crowdShare screenshot
    1. noun (നാമം)
    2. തുരുമ്പ്
  3. become rusty

    ♪ ബികം റസ്റ്റി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദ്രവിക്കുക, ചതളിക്കുക, ചതുക്കിക്കുക, പൊടിഞ്ഞുപോവുക, കരന്നുപോവുക
    3. തുരുമ്പിക്കുക, തുരുമ്പു പിടിക്കുക, തുരുമ്പെടുക്കുക, തുരുമ്പുക, ദ്രവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക