- noun (നാമം)
ക്രൂരത, ക്രൂരത്വം, ദുഷ്ടത, സൂചന, സൂചനം
രൗദ്രത, രൗദ്രം, ക്രൗര്യം, നിർദ്ദയത്വം, ക്രൂരത
വിദ്രോഹവാസന, പരപീഡാരതി, ക്രൂരത ദർശിക്കുന്നതിൽ നിന്നുള്ള സുഖം, പെെശാചികക്രൂരതയിൽ ആനന്ദമടയുന്ന പ്രകൃതം, ക്രൂരതയിൽ ആനന്ദം അനുഭവിക്കുന്ന വാസനാവെെകൃതം
നിഷ്ഠുരഭരണം, നിഷ്ഠുരത, നിഷ്ഠുരത്വം, നിഷ്ഠുരവാഴ്ച, തേർവാഴ്ച