1. rut

    src:ekkurupShare screenshot
    1. noun (നാമം)
    2. പാത്തി, ചാല്, ഉഴവുചാല്, വണ്ടിച്ചക്രച്ചാല്, കുഴി
    3. വിരസജീവിതം, വിരസമായ ദിനചര്യ, ഒരേ മട്ടിലുള്ള പ്രവൃത്തി, ഏകതാനത, വെെചിത്ര്യമില്ലാത്ത ജീവിതരീതി
  2. rutting

    ♪ റട്ടിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ആനയുടെ പുളപ്പ്
  3. rut-time

    ♪ റട്ട്-ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. ഇണചേരുന്ന കാലം
  4. rutting elephant

    ♪ റട്ടിംഗ് എലിഫന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മദയാന
    3. മത്തഗജം
  5. in a rut

    ♪ ഇൻ എ റട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഊരിപ്പോരാനാവാത്ത വെട്ടിലകപ്പെട്ടുപോയ
    3. മാറ്റാൻ പ്രയാസമായ
    4. ഉറച്ച പ്രവർത്തനരീതി കൈക്കൊണ്ടിട്ടുള്ള
  6. rutted

    ♪ റട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരുക്കനായ, പരുത്ത, പ്രഖര, പരുപരുത്ത, അമസൃണ
    3. അസമ, കുണ്ടുംകുഴിയുമുള്ള, പരുപരുത്ത, ചൊവ്വല്ലാത്ത, നിരപ്പില്ലാത്ത
    4. അസമ, ഉയർന്നും താണുമുള്ള, സമനിരപ്പില്ലാത്ത, നിമ്നോന്നതമായ, നിരപ്പല്ലാത്ത
    5. കുഴിയുള്ള, കുണ്ടുംകുഴിയുമുള്ള, കുഴിയായ, ചാലുവീണ, പൊങ്ങിയും താണുമുള്ള
    6. നിരപ്പില്ലാത്ത, പരുപരുത്ത, പരുക്കനായ, പൊങ്ങിയും താണുമുള്ള, വിഷമമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക