-
s. o. s.
♪ എസ്. ഓ. എസ്.- noun (നാമം)
- അപകടത്തിൽപെട്ട കപ്പൽ അടിയന്തിര സഹായത്തിനഭ്യർത്ഥിച്ചുകൊണ്ട് അയയ്ക്കുന്ന സന്ദേശം
-
four-o clock flower
♪ ഫോർ-ഓ ക്ലോക്ക് ഫ്ലവർ- noun (നാമം)
- നാലുമണിപ്പൂവ്
-
will-o-the-wisp
♪ വിൽ-ഓ-ദ-വിസ്പ്- noun (നാമം)
- ചതുപ്പുനിലങ്ങൾക്കുമേൽ രാത്രികാലങ്ങളിൽ കാണാറുള്ള വാതകദീപിക
- കൈവരിക്കാനോ നേടാനോ അസാധ്യമായ കാര്യം
- ജ്വാലാഭാസം
- പൂർണ്ണമായും നേടാനാവാത്ത ലക്ഷ്യം
- തീപ്പിശാച്
-
o
♪ ഓ- exclamation (വ്യാക്ഷേപകം)
- ഹേ, അയി എന്നിങ്ങനെയുള്ള വികാരോദ്യോതകമായ വ്യാക്ഷേപകശബ്ദം
- ഹോ
-
o baptize
♪ ഓ ബാപ്റ്റൈസ്- verb (ക്രിയ)
- ജ്ഞാനസ്നാനംചെയ്യുക
-
twelve o'clock
♪ ട്വൽവ് ഒ ക്ലോക്ക്- noun (നാമം)
-
hard o read
♪ ഹാർഡ് ഓ റീഡ്- adjective (വിശേഷണം)
-
o'clock
♪ ഓ ക്ലോക്ക്- noun (നാമം)
-
five o-clock shadow
♪ ഫൈവ് ഓ-ക്ലോക്ക് ഷാഡോ- noun (നാമം)
-
five o'clock shadow
♪ ഫൈവ് ഒക്ലോക്ക് ഷാഡോ- noun (നാമം)