- noun (നാമം)
ചാക്കുതുണി, ചണത്തുണി, ചണനാരുകൊണ്ടുണ്ടാക്കുന്ന പരുക്കൻതുണി, ചണവസ്ത്രം, ഇരട്ട്
- idiom (ശൈലി)
ദുഃഖാചരണം, അനുതാപം, പശ്ചാത്താപം എന്നിവയുടെ സൂചനകൾ
- phrase (പ്രയോഗം)
ചാക്കുതുണിയും ധരിച്ചു ഭസ്മവും പൂശിയ, പശ്ചാത്തപിക്കുന്ന, പാപപ്രായശ്ചിത്തമായി തപസനുഷ്ഠിക്കുന്ന, പശ്ചാത്താപഭരിതമായ, ദുഃഖാർദ്ര
- adjective (വിശേഷണം)
പശ്ചാത്തപിക്കുന്ന, കഴിഞ്ഞതിനെക്കുറിച്ചോർത്തു ദുഃഖിക്കുന്ന, പശ്ചാത്താപനിർഭരമായ, പ്രത്യാസന്ന, പശ്ചാത്താപമുള്ള
പശ്ചാത്തപിക്കുന്ന, പാപബോധമുള്ള, പശ്ചാത്താപനിർഭരമായ, ശാകുണ, ശാകുന
കുറ്റബോധമുള്ള, കൃതാപരാധ, ദണ്ഡ്യദോഷകര, ലജ്ജയുള്ള, ലജ്ജിത