1. sackcloth and ashes

    ♪ സാക്ക്ക്ലോത്ത് ആന്‍ഡ് ആഷസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ദുഃഖാചരണം, അനുതാപം, പശ്ചാത്താപം എന്നിവയുടെ സൂചനകൾ
  2. wearing sackcloth and ashes

    ♪ വെയറിംഗ് സാക്ക്ക്ലോത്ത് ആൻഡ് ആഷസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചാക്കുതുണിയും ധരിച്ചു ഭസ്മവും പൂശിയ, പശ്ചാത്തപിക്കുന്ന, പാപപ്രായശ്ചിത്തമായി തപസനുഷ്ഠിക്കുന്ന, പശ്ചാത്താപഭരിതമായ, ദുഃഖാർദ്ര
  3. in sackcloth and ashes

    ♪ ഇൻ സാക്ക്ക്ലോത്ത് ആൻഡ് ആഷെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പശ്ചാത്തപിക്കുന്ന, കഴിഞ്ഞതിനെക്കുറിച്ചോർത്തു ദുഃഖിക്കുന്ന, പശ്ചാത്താപനിർഭരമായ, പ്രത്യാസന്ന, പശ്ചാത്താപമുള്ള
    3. പശ്ചാത്തപിക്കുന്ന, പാപബോധമുള്ള, പശ്ചാത്താപനിർഭരമായ, ശാകുണ, ശാകുന
    4. കുറ്റബോധമുള്ള, കൃതാപരാധ, ദണ്ഡ്യദോഷകര, ലജ്ജയുള്ള, ലജ്ജിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക