1. get the sack

    ♪ ഗെറ്റ് ദ സാക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജോലിയിൽനിന്നു പിരിച്ചയയ്ക്കുക
  2. sack

    src:ekkurupShare screenshot
    1. noun (നാമം)
    2. ചാക്ക്, ചണത്തുണികൊണ്ടുള്ള വലിയ ചാക്ക്, കോണി, ഗോണി, സഞ്ചി
    3. പിരിച്ചുവിടൽ, ജോലിയിൽനിന്നു പിരിച്ചുവിടൽ, ഇറക്കിവിടൽ, ജോലിയിൽനിന്ന് ആവശ്യമില്ലാത്തവരെ പിരിച്ചുവിടൽ, സമ്മോചനം
    4. കിടക്ക, മഞ്ചം, കട്ടിൽ, പടുക്ക, കിടക്കുന്നതിനുള്ള ഉപകരണം
    1. verb (ക്രിയ)
    2. ജോലിയിൽനിന്നു നീക്കുക, ജോലിയിൽ നിന്നൊഴിവാക്കുക, ഉദ്യോഗത്തിൽ നിന്നു നീക്കം ചെയ്യുക, താൽക്കാലികമായി പിരിച്ചുവിടുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക
  3. hit the sack

    ♪ ഹിറ്റ് ദ സാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കട്ടിലിൽ വീഴുക, ഉറങ്ങാൻ പോകുക, പ്രവൃത്തിനിറുത്തുക, തലചായ്ക്കുക, ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനം മതിയാക്കാൻ തീരുമാനിക്കുക
  4. sack

    ♪ സാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊള്ള നടത്തുക, ആക്രമിച്ചു തകർക്കുക, അതിക്രമം പ്രവർത്തിക്കുക, നിലംപരിശാക്കുക, നാശനഷ്ടം വരുത്തുക
  5. sad sack

    ♪ സാഡ് സാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വെറും അബദ്ധൻ
  6. sack-race

    ♪ സാക്ക്-റേസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചാക്കിലാക്കപ്പെട്ട മത്സരക്കാരുടെ ഇടി മത്സരം
  7. put into sack

    ♪ പുട്ട് ഇൻറു സാക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജോലിയിൽനിന്നു പിരിച്ചയയ്ക്കുക
  8. sack somebody

    ♪ സാക്ക് സംബഡി
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാളെ ജോലിയിൽ നിന്ൻ പിരിച്ചുവിടുക
  9. sacking

    ♪ സാക്കിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊള്ള, ലോതം, ലോത്രം, ലോപം, കവർച്ച
    3. ചാക്കുതുണി, ചണത്തുണി, ചണനാരുകൊണ്ടുണ്ടാക്കുന്ന പരുക്കൻതുണി, ചണവസ്ത്രം, ഇരട്ട്
    4. കൊള്ള, പിടിച്ചുപറി, പരിഹാരം, പരീഹാരം, കൊള്ളയടിക്കൽ
    5. ശുദ്ധമാക്കൽ, നിർമ്മാർജ്ജനം ചെയ്യൽ, നീക്കം ചെയ്യൽ, പിരിച്ചുവിടൽ, സമ്മോചനം
    6. ലേഓഫ്, താത്കാലികമായി തൊഴിലിൽനിന്നു മാറ്റിനിർത്തൽ, ജോലിക്കുറവു മൂലമുള്ള താൽക്കാലിക പിരിച്ചുവിടൽ, ജോലിക്കാരെ തൽക്കാലം പിരിച്ചയയ്ക്കൽ, ജോലിയിൽനിന്ന് ആവശ്യമില്ലാത്തവരെ പിരിച്ചുവിടൽ
  10. sacked

    ♪ സാക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ട, ജോലിയിൽന്നു നീക്കപ്പെട്ട, പിരിച്ചയയ്ക്കപ്പെട്ട, ദസ്ത, തൊഴിലവസരമില്ലാത്തതിനാൽ അധികപ്പറ്റായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക