1. holy sacrament

    ♪ ഹോളി സാക്രമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ശ്രീബലി
  2. last sacraments

    ♪ ലാസ്റ്റ് സാക്രമെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മരണസമത്ത് നടത്തുന്ന പ്രാർത്ഥന
  3. robe worn bychristianpriests at the time of sacraments

    ♪ റോബ് വോൺ ബൈക്രിസ്ത്യൻപ്രീസ്റ്റ്സ് ആറ്റ് ദ ടൈം ഓഫ് സാക്രമെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മതപരമായ കർമ്മങ്ങൾക്ക് ക്രസ്തവ വൈദികന്മാർ ധരിക്കുന്ന കുപ്പായം
  4. sacrament

    ♪ സാക്രമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലിറ്റർജി, ആരാധനാക്രമം, പ്രാർത്ഥനാക്രമം, വിശുദ്ധകുർബ്ബാന, ആരാധനയുടെ നിർദ്ദിഷ്ടക്രമം
    3. ചടങ്ങ്, മതാചാരം, കർമ്മം, മതകർമ്മം, തന്ത്രവിധി
    4. വിധി, ചടങ്ങ്, ക്രിയ, പൂജ, പൂജാകർമ്മം
    5. ചടങ്ങ്, ആചാരം, മന്ത്രതന്ത്രങ്ങൾ, ആചാരക്രമം, ശുശ്രൂഷ
    6. അനുഷ്ഠാനം, നിഷേവണം, വിധി, ആരാധനാക്രമം, പൂജാവിധി
  5. sacramental

    ♪ സാക്രമെന്റല്‍
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആചാരസംബന്ധമായ, താന്ത്രിക, ആചാരപ്രമാണപരമായ, മതപരമായ ചടങ്ങുകളെ സംബന്ധിച്ച, പൂജാകല്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക