1. sacred

    ♪ സേക്രഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പവിത്രം, പവിത്ര, പാവനം, പാവന, പരിപാവന
    3. മതപരമായ, മതാധിഷ്ഠിതമായ, മതാത്മകമായ, ആത്മീയം, ആദ്ധ്യാത്മികം
    4. പാവനമായ, പരമപവിത്രം, അലംഘ്യം, അതിക്രമിക്കാൻ പാടില്ലാത്ത, പവിത്രത ലംഘിക്കരുതാത്ത
  2. sacredness

    ♪ സേക്രഡ്നെസ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പവിത്രത
    3. പാവനത്വം
  3. sacred writings

    ♪ സേക്രഡ് റൈറ്റിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വേദങ്ങൾ
  4. sacred groves

    ♪ സേക്രഡ് ഗ്രോവ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പരിശുദ്ധമായ ചേരുവനം
  5. sacred heart

    ♪ സേക്രഡ് ഹാര്‍ട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ക്രിസ്തുവിന്റെ തിരുഹൃദയം
  6. sacred poetical work

    ♪ സേക്രഡ് പൊയിറ്റിക്കല്‍ വര്‍ക്ക്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. കാവ്യരൂപത്തിലുള്ള വിശുദ്ധഗ്രന്ഥം
  7. sacred beel tree

    ♪ സേക്രഡ് ബീല്‍ ട്രീ
    src:crowdShare screenshot
    1. noun (നാമം)
    2. ബില്വവൃക്ഷം
  8. sacred peepal tree

    ♪ സേക്രഡ് പീപ്പല്‍ ട്രീ
    src:crowdShare screenshot
    1. noun (നാമം)
    2. അരയാൽ
  9. sacred song

    ♪ സേക്രഡ് സോംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സങ്കീർത്തനം, ഗീതം, ബെെബിളിലെ ദിവ്യഗീതം, കീർത്തനം, ഉത്തമഗീതം
  10. regard as sacred

    ♪ റിഗാർഡ് ആസ് സേക്രഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കീർത്തിക്കുക, പ്രകീർത്തിക്കുക, വാഴ്ത്തുക, അംഗീകരിക്കുക, പവിത്രമായിക്കരുതുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക