1. sacrifice

    ♪ സാക്രിഫൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. യജ്ഞം, യജം, യജനം, ഹുതി, ഹോമം
    3. ബലിമൃഗം, സങ്കല്പിച്ചുവച്ച ബലി, ദിവ്യബലി, കർപ്പൂരദീപം, ഗണപതിഹോമം
    4. ത്യാഗം, സമർപ്പണം, അടിയറവയ്ക്കൽ, നീപ്പ്, പരിത്യാഗം
    1. verb (ക്രിയ)
    2. ബലികഴിക്കുക, ബലി നൽകുക, ഹോമിക്കുക, ബലിയായി അർപ്പിക്കുക, ബലിവസ്തുവാക്കുക
    3. സമർപ്പിക്കുക, ഉപേക്ഷിക്കുക, അടിയറ വയ്ക്കുക, സ്വയം സമർപ്പണംചെയ്ക, വേണ്ടെന്നു വയ്ക്കുക
  2. spirit of sacrifice

    ♪ സ്പിരിറ്റ് ഓഫ് സാക്രിഫൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. ത്യാഗവാസന
  3. human sacrifice

    ♪ ഹ്യൂമൻ സാക്രിഫൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. നരബലി
  4. horse sacrifice

    ♪ ഹോഴ്സ് സാക്രിഫൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. അശ്വമേധം
  5. self-sacrifice

    ♪ സെൽഫ്-സാക്രിഫൈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാർത്ഥത്യാഗം, ആത്മപരിത്യാഗം, ആത്മത്യാഗം, ആത്മനിരാസം, നിസ്വാർത്ഥത്യാഗം
  6. make the ultimate sacrifice

    ♪ മെയ്ക് ദി അൾട്ടിമേറ്റ് സാക്രിഫൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജീവൻ ബലികഴിക്കുക
  7. asvamedha sacrifice

    ♪ അശ്വമേധ സാക്രിഫൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. അശ്വമേധയാഗം
  8. soma sacrifice

    ♪ സോമ സാക്രിഫൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. സോമയാഗം
  9. holy sacrifice

    ♪ ഹോളി സാക്രിഫൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. ദിവ്യബലി
    3. യജ്ഞം
  10. cow sacrifice

    ♪ കൗ സാക്രിഫൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗോബലി
    3. ഗോഹത്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക