1. sadden

    ♪ സാഡ്ഡന്‍
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സങ്കടപ്പെടുത്തുക, വ്യാകുലീകരിക്കുക, ദുഃഖിപ്പിക്കുക, വ്യാകുലപ്പെടുത്തുക, മ്ലാനമാക്കുക
  2. saddening

    ♪ സാഡ്ഡനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരാശപ്പെടുത്തുന്ന, നിരാശാജനകമായ, നിരാശക, പശ്ചാത്താപാർഹ മായ, വ്യസനകരമായ
    3. ദുഃഖമുളവാക്കുന്ന, ശോകാവഹമായ, വേദനയുണ്ടാക്കുന്ന, വിഷമിപ്പിക്കുന്ന, താറുമാറാക്കുന്ന
  3. saddened

    ♪ സാഡ്ഡന്‍ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഷണ്ണ, മ്ലാനതയുള്ള, അസ്വസ്ഥമായ, ദുഃഖിതം, ദീനം
    3. നിരാശിതനായ, നിരാശപ്പെട്ട, ഭഗ്നാശനായ, വിതൃഷ്ണ, ആശയറ്റ
    4. അസ്വസ്ഥമായ, ദുഃഖിതം, ദീനം, ദീനതയുള്ള, ദെെന്യാവസ്ഥയിലായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക