1. saddle someone with

    ♪ സാഡില്‍ സംവണ്‍ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനാശാസ്യമായവ അടിച്ചേല്പിക്കുക, കെട്ടിയേല്പിക്കുക, തലയിൽ കെട്ടിവയ്ക്കുക, നിർബ്ബന്ധിച്ച് ഏല്പിക്കുക, ഒരാളുടെ മേൽ ചതിയായി വച്ചുകെട്ടുക
    3. ചുമത്തുക, തലയിൽകെട്ടിവയ്ക്കുക, രോപിക്കുക, ഏല്പിക്കുക, അടിച്ചേല്പിക്കുക
    4. ചുമത്തുക, അടിച്ചേല്പിക്കുക, അധികൃതമായി ചുമത്തുക, പീഡിപ്പിക്കുക, ഹേമിക്കുക
  2. saddle someone with something

    ♪ സാഡില്‍ സംവണ്‍ വിത്ത് സംതിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെട്ടിയേല്പിക്കുക, തലയിൽ കെട്ടിവയ്ക്കുക, നിർബ്ബന്ധിച്ച് ഏല്പിക്കുക, ഒരാളുടെ മേൽ ചതിയായി വച്ചുകെട്ടുക, ഒരാളെക്കൊണ്ട് ഇഷ്ടമില്ലാതെ സ്വീകരിപ്പിക്കുക
  3. burr in someone's saddle

    ♪ ബർ ഇൻ സംവൺസ് സാഡിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകോപനഹേതു, ശാരീരികമോ മാനസികമോ ആയി പീഡയുണ്ടാക്കുന്ന വസ്തു, ശാരീരികമോ മാനസികമോ ആയി പീഡയുണ്ടാക്കുന്ന വ്യക്തി, ശല്യകാരിയായ ആളോ വസ്തുവോ, ശർവ്വരീകൻ
    3. ശല്യം, ഉപദ്രവം, പൊറുതികേട്, ബാധ, കൊന്ത്രാണ്ടം
    4. ശല്യം, ഉപദ്രവം, അലട്ട്, ശല്യകാരി, തൊന്തരം
    5. ശല്യം, ഉപദ്രവം, അലട്ട്, ശല്യകാരി, തൊന്തരം
  4. burr under someone's saddle

    ♪ ബർ അണ്ടർ സംവൺസ് സാഡിൾ

  5. burr in someon's saddle

    ♪ ബർ ഇൻ സംവൺസ് സാഡിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കോപഹേതു, പ്രകോപനഹേതു, ശാരീരികമോ മാനസികമോ ആയി പീഡയുണ്ടാക്കുന്ന വസ്തു, ശാരീരികമോ മാനസികമോ ആയി പീഡയുണ്ടാക്കുന്ന വ്യക്തി, ശല്യകാരണം
  6. burr under someon's saddle

    ♪ ബർ അണ്ടർ സംവൺസ് സാഡിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കോപഹേതു, പ്രകോപനഹേതു, ശാരീരികമോ മാനസികമോ ആയി പീഡയുണ്ടാക്കുന്ന വസ്തു, ശാരീരികമോ മാനസികമോ ആയി പീഡയുണ്ടാക്കുന്ന വ്യക്തി, ശല്യകാരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക