1. saddle with

    ♪ സാഡില്‍ വിത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉത്തരവാദിത്വം ഏൽപ്പിക്കുക
  2. saddle-tree

    ♪ സാഡില്‍-ട്രീ
    src:crowdShare screenshot
    1. noun (നാമം)
    2. ജീൻചട്ടം
  3. saddle cloth

    ♪ സാഡില്‍ ക്ലോത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരച്ചേണം
  4. saddle-horse

    ♪ സാഡില്‍-ഹോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സവാരിക്കുതിര
  5. side-saddle

    ♪ സൈഡ്-സാഡിൾ
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കുതിരപ്പുറത്ത് സ്ത്രീകൾക്ക് ഇരിക്കാനുള്ള ഇരിപ്പിടം
  6. saddle

    ♪ സാഡില്‍
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രശ്നങ്ങളോ കടമകളോ ഒരാളെ കെട്ടിയേല്പിക്കുക, ഭാരം കയറ്റുക, ചുമതലയുടെ ഭാരം വച്ചുകൊടുക്കുക, ബാദ്ധ്യതകൾ ഏറ്റിവക്കുക, ഭാരിച്ച ചുമതലകൾ ഏല്പിക്കുക
  7. saddle someone with something

    ♪ സാഡില്‍ സംവണ്‍ വിത്ത് സംതിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെട്ടിയേല്പിക്കുക, തലയിൽ കെട്ടിവയ്ക്കുക, നിർബ്ബന്ധിച്ച് ഏല്പിക്കുക, ഒരാളുടെ മേൽ ചതിയായി വച്ചുകെട്ടുക, ഒരാളെക്കൊണ്ട് ഇഷ്ടമില്ലാതെ സ്വീകരിപ്പിക്കുക
  8. in the saddle

    ♪ ഇൻ ദ സാഡിൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അമരത്ത്, ചുക്കാൻ പിടിച്ച്, ചുമതലയിൽ, നിയന്ത്രണസ്ഥാനത്ത്, നേതൃസ്ഥാനത്ത്
  9. be in the saddle

    ♪ ബി ഇൻ ദ സാഡിൾ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വാഴുക, പ്രാബല്യം ഉണ്ടായിരിക്കുക, അധികാരം ചെലുത്തുക, ആജ്ഞാശക്തിയുണ്ടായിരിക്കുക, അധികാരം നടത്തുക
    3. സ്വന്തം മേധാവിത്വം അടിച്ചേല്പിക്കുക, സ്വന്തം നേതൃത്വം അടിച്ചേല്പിക്കുക, അധികാരം ചെലുത്തുക, മേധാവിത്തം ഉറപ്പിക്കുക, ആജ്ഞാപിക്കുക
    1. verb (ക്രിയ)
    2. ആദ്ധ്യക്ഷ്യം വഹിക്കുക, ചുമതലക്കാരനായിരിക്കുക, മേൽനോട്ടത്തിന് അധികാരമുണ്ടായിരിക്കുക, ചുമതലയുണ്ടായിരിക്കുക, ഭരിക്കുക
  10. saddle someone with

    ♪ സാഡില്‍ സംവണ്‍ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുമത്തുക, തലയിൽകെട്ടിവയ്ക്കുക, രോപിക്കുക, ഏല്പിക്കുക, അടിച്ചേല്പിക്കുക
    3. അനാശാസ്യമായവ അടിച്ചേല്പിക്കുക, കെട്ടിയേല്പിക്കുക, തലയിൽ കെട്ടിവയ്ക്കുക, നിർബ്ബന്ധിച്ച് ഏല്പിക്കുക, ഒരാളുടെ മേൽ ചതിയായി വച്ചുകെട്ടുക
    4. ചുമത്തുക, അടിച്ചേല്പിക്കുക, അധികൃതമായി ചുമത്തുക, പീഡിപ്പിക്കുക, ഹേമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക