1. safe

    ♪ സേഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുരക്ഷിത, സുരക്ഷിതം, സുരക്ഷിതമായ, പരിരക്ഷിത, ഭദ്രം
    3. സുരക്ഷിതം, അപകടമുക്തം, അപായരഹിതം, അക്ഷത, നിരപായം
    4. സുരക്ഷിതമായ, ഉറപ്പുള്ള, രക്ഷ നല്കുന്ന, ഭദ്രമായ, ഈടുറപ്പുള്ള
    5. ഭയപ്പെടേണ്ടതില്ലാത്ത, സുരക്ഷിതത്വമുള്ള, ശ്രദ്ധയുള്ള, ജാഗ്രതയുള്ള, എല്ലാവശത്തും ശ്രദ്ധയുള്ള
    6. നിർദ്ദോഷമായ, അപകടരഹിതമായ, നിർദ്രാഹ, ഉപദ്രവം ചെയ്യാത്ത, ഉപദ്രവകാരിയല്ലാത്ത
    1. noun (നാമം)
    2. സേഫ്, ഇരുമ്പു പെട്ടി, സുരക്ഷം, പണപ്പെട്ടി, ഭണ്ഡാരപ്പുര
  2. safe bet

    ♪ സേഫ് ബെറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അപകടസാധ്യത കുറഞ്ഞ
  3. safe seat

    ♪ സേഫ് സീറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തിരഞ്ഞെടുപ്പിൽ നിഷ്പ്രയാസം ജയിക്കാവുന്ന നിയോജകമൺഡലം
  4. safe mode

    ♪ സേഫ് മോഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രോഗ്രാമിലെ തകരാറുമൂലം മൈക്രാസോഫ്ട് വിൻഡോസ് പ്രവർത്തിപ്പിക്കാൻ പറ്റാതെ വരുമ്പോൾ അത്ര വലുതല്ലാത്ത പ്രവർത്തനശേഷിയോടുകൂടി വിൻഡോസ് പ്രവർത്തിപ്പിക്കാൻ കമ്പ്യൂട്ടർ അനുവദിക്കുന്ന അവസ്ഥ
  5. play safe

    ♪ പ്ലേ സേഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അപകടം ഒഴിവാക്കുക
    3. മുൻകരുതലോടെ പ്രവർത്തിക്കുക
  6. safe period

    ♪ സേഫ് പിയറിയഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗർഭോൽപാദനസാദ്ധ്യത ഇല്ലാത്ത ദിവസങ്ങൾ
  7. safe critic

    ♪ സേഫ് ക്രിട്ടിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ആരെയും വേദനിപ്പിക്കാത്ത വിമർശകൻ
  8. safe methods

    ♪ സേഫ് മെത്തേഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സുരക്ഷിതോപായങ്ങൾ
  9. in safe custody

    ♪ ഇൻ സെയിഫ് കസ്റ്റഡി
    src:crowdShare screenshot
    1. noun (നാമം)
    2. ഭദ്രമായ സൂക്ഷിപ്പ്
  10. on the safe side

    ♪ ഓൺ ദ സെയ്ഫ് സൈഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആപത്സാദ്ധ്യതകളെ മുൻകൂട്ടിക്കണ്ട് ആസൂത്രണം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക