- adjective (വിശേഷണം)
ക്ഷതമേൽക്കാത്ത, മുറിവേക്കാത്ത, പരുക്കില്ലാത്ത, അക്ഷത, ഊനം വരുത്താത്ത
ഒരു പോറൽപോലും ഏൽക്കാത്ത, ഊനം തട്ടാത്ത, ഊനം വരാത്ത, ക്ഷതപ്പെടാത്ത, ക്ഷതമേൽക്കാത്ത
ക്ഷതമേൽക്കാത്ത, മുറിവേൽക്കാത്ത, പരുക്കില്ലാത്ത, അവിക്ഷത, മുറിവു പറ്റാത്ത
സുരക്ഷിതമായ, നിരാബാധ, സ്വസ്ഥമായ, അദുഃഖ, ക്ഷേമ
- phrase (പ്രയോഗം)
അപായം വരാത്ത, മുറിവുപറ്റാത്ത, അപരിക്ഷത, ക്ഷതം പറ്റാത്ത, അവിക്ഷത