-
in safe custody
♪ ഇൻ സെയിഫ് കസ്റ്റഡി- noun (നാമം)
- ഭദ്രമായ സൂക്ഷിപ്പ്
-
on the safe side
♪ ഓൺ ദ സെയ്ഫ് സൈഡ്- verb (ക്രിയ)
- ആപത്സാദ്ധ്യതകളെ മുൻകൂട്ടിക്കണ്ട് ആസൂത്രണം ചെയ്യുക
-
play safe
♪ പ്ലേ സേഫ്- verb (ക്രിയ)
- അപകടം ഒഴിവാക്കുക
- മുൻകരുതലോടെ പ്രവർത്തിക്കുക
-
safe seat
♪ സേഫ് സീറ്റ്- noun (നാമം)
- തിരഞ്ഞെടുപ്പിൽ നിഷ്പ്രയാസം ജയിക്കാവുന്ന നിയോജകമൺഡലം
-
as safe as houses
♪ ആസ് സേഫ് ആസ് ഹൗസസ്- phrase (പ്രയോഗം)
- വളരെ സുരക്ഷിതമായ
- വളരെ ഭദ്രമായി
-
safe
♪ സേഫ്- adjective (വിശേഷണം)
- noun (നാമം)
-
safe period
♪ സേഫ് പിയറിയഡ്- noun (നാമം)
- ഗർഭോൽപാദനസാദ്ധ്യത ഇല്ലാത്ത ദിവസങ്ങൾ
-
a safe pair of hands
- phrase (പ്രയോഗം)
- സുരക്ഷിതമായ കരങ്ങൾ
-
safe mode
♪ സേഫ് മോഡ്- noun (നാമം)
- പ്രോഗ്രാമിലെ തകരാറുമൂലം മൈക്രാസോഫ്ട് വിൻഡോസ് പ്രവർത്തിപ്പിക്കാൻ പറ്റാതെ വരുമ്പോൾ അത്ര വലുതല്ലാത്ത പ്രവർത്തനശേഷിയോടുകൂടി വിൻഡോസ് പ്രവർത്തിപ്പിക്കാൻ കമ്പ്യൂട്ടർ അനുവദിക്കുന്ന അവസ്ഥ
-
safe critic
♪ സേഫ് ക്രിട്ടിക്ക്- noun (നാമം)
- ആരെയും വേദനിപ്പിക്കാത്ത വിമർശകൻ