1. safe keeping

    ♪ സേഫ് കീപ്പിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്രദ്ധ, ഗൗരവപൂർവ്വമായ ശ്രദ്ധ, പാലനം, സൂക്ഷിക്കൽ, മേൽനോട്ടം
    3. സംരക്ഷണം, അധികൃതസംരക്ഷണം, സൂക്ഷിപ്പ്, അനുപാലനം, ഥം
    4. അധീനത, സൂക്ഷിപ്പ്, രക്ഷ, രക്ഷണം, രക്ഷ്ണം
    5. സംരക്ഷണം, ചുമതല, കരുതലും സംരക്ഷണവും, സുരക്ഷിതമായ സൂക്ഷിപ്പ്, ബന്തവസ്സ്
    6. രക്ഷ, രക്ഷണം, രക്ഷ്ണം, സ്ഥിതി, സംരക്ഷണം
  2. keep safe

    ♪ കീപ് സെയ്ഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സംരക്ഷിക്കുക, നോക്കിരക്ഷിക്കുക, പേണുക, പോറ്റുക, പരിപാലിക്കുക
    3. കാക്കുക, കാത്തുരക്ഷിക്കുക, സംരക്ഷിക്കുക, കാവൽ നില്ക്കുക, ചെറുക്കുക
    4. പരിപാലിക്കുക, നോക്കുക, സംരക്ഷിക്കുക, ശ്രദ്ധയോടെ പരിപാലിക്കുക, പാലിക്കുക
    1. verb (ക്രിയ)
    2. കാക്കുക, രക്ഷിക്കുക, സൂക്ഷിക്കുക, കാത്തുരക്ഷിക്കുക, സംരക്ഷിക്കുക
    3. ഹൃദയത്തിൽ കുടിവയ്ക്കുക, നെഞ്ചേറ്റുക, നെഞ്ചിലേറ്റുക, ആരാധിക്കുക, അർച്ചിക്കുക
    4. രക്ഷിക്കുക, കാക്കുക, സൂക്ഷിക്കുക, അപകടത്തിൽ നിന്നു രക്ഷിക്കുക, അപകടത്തിൽനിന്നു രക്ഷപ്പെടുത്തുക
    5. സംരക്ഷിക്കുക, കാക്കുക, ഗാട്ടുനിൽക്കുക, ആപത്തിനെതിരെ സംരക്ഷണം നൽകുക, കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുക
    6. കാക്കുക, നിക്ഷേപിക്കുക, മുതൽക്കൂട്ടുക, സമ്പാദ്യം വർദ്ധിപ്പിക്കുക, കരുതിവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക