1. safety

    ♪ സേഫ്റ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സുരക്ഷിതത്വം, രക്ഷ, ഭദ്രത, ക്ഷേമം, സുഖം
    3. ഭദ്രത, ഉറപ്പ്, ഈടുറപ്പ്, സുരക്ഷിതത്വം, വിശ്വാസ്യത
    4. ഭദ്രസ്ഥാനം, രക്ഷാകേന്ദ്രം, അഭയം, അഭയസങ്കേതം, അരണം
  2. fleeing for safety

    ♪ ഫ്ലീയിംഗ് ഫോർ സേഫ്റ്റി
    src:crowdShare screenshot
    1. noun (നാമം)
    2. സുരക്ഷാസങ്കേതംതേടിയുള്ള പലായനം
  3. safety-match

    ♪ സേഫ്റ്റി-മാച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. നിരപായത്തീപ്പെട്ടി
    3. നിരപായത്തീപ്പെട്ടിക്കോൽ
  4. food safety

    ♪ ഫുഡ് സേഫ്റ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ഭക്ഷ്യസുരക്ഷ
  5. safety razor

    ♪ സേഫ്റ്റി റേസര്‍
    src:crowdShare screenshot
    1. noun (നാമം)
    2. തൊലി മുറിയാതിരിക്കാനുള്ള രക്ഷണത്തോടുകൂടിയ റേസർ
  6. for safetys sake

    ♪ ഫോർ സേഫ്റ്റീസ് സെയിക്
    src:crowdShare screenshot
    1. noun (നാമം)
    2. സുരക്ഷക്കു വേണ്ടി
  7. safety-lamp

    ♪ സേഫ്റ്റി-ലാംപ്
    src:crowdShare screenshot
    1. noun (നാമം)
    2. ദീപം
  8. child safety lock

    ♪ ചൈൽഡ് സേഫ്റ്റി ലോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. അപകടകരമായ വസ്തുക്കളിൽ കുട്ടികളുടെ കയ്യെത്താതിരിക്കാൻ മേശകളിലും അലമാരകളിലും മറ്റും ഉപയോഗിക്കുന്ന പ്രത്യേകതരം പൂട്ട്
  9. safety measure

    ♪ സേഫ്റ്റി മെഷര്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. നിവാരണമാർഗ്ഗം, രോഗനിവാരണം, നിവാരണഷൗധം, രോഗപ്രതിരോധഷൗധം, കരുതൽ നടപടികൾ
    3. കരുതൽ, മുൻവിചാരം, മുൻകരുതൽ, പ്രത്യേകകരുതൽ, യുതാനം
  10. safety guard

    ♪ സേഫ്റ്റി ഗാര്‍ഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സുരക്ഷാഉപാധി, സംരക്ഷണോപാധി, ഹെൽമെറ്റ്, ശീർഷണ്യം, ശീർഷരക്ഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക