1. sag

    ♪ സാഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവനമിക്കുക, കുനിയുക, കുഴഞ്ഞുവീഴുക, താഴുക, ഇടിയുക
    3. കുഴിയുക, ചുഴിയുക, താഴുക, തഞ്ഞുപോവുക, താണുപോകുക
    4. താഴുക, കുറയുക, ക്ഷയിക്കുക, പതിക്കുക, ലഘുവാകുക
  2. sagging

    ♪ സാഗിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുങ്ങുന്ന, ലംബമാന, തൂങ്ങിക്കിടക്കുന്ന, അവലഗ്ന, അവസക്ത
    3. അയഞ്ഞു, അയഞ്ഞു തൂങ്ങുന്ന, അയവുള്ള, മാർദ്ദവമുള്ള, പതമുള്ള
    4. അദൃഢമായ, ഉറപ്പില്ലാത്ത, അയഞ്ഞ, മൃദുവായ, തൂങ്ങിക്കിടക്കുന്ന
    5. ബലമില്ലാത്ത, ദൃഢമല്ലാത്ത, ദുർബ്ബലമായ, മൃദുവായ, ദൃഢതയില്ലാത്ത
    6. ദോലനം ചെയ്യുന്ന, ലംബ, ലംബി, ലംബിത, തൂങ്ങിക്കിടക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക