1. sail for

    ♪ സെയില്‍ ഫോര്‍
    src:crowdShare screenshot
    1. verb (ക്രിയ)
    2. കപ്പലും മറ്റും ഒരിടത്തുനിന്ൻ മറ്റൊരിടത്തേക്ക് പോവുക
  2. make sail

    ♪ മെയ്ക് സെയിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കപ്പൽ പുറപ്പെടുക
  3. sail

    ♪ സെയില്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. കപ്പൽപ്പായ്, കാറ്റുപാ, കാറ്റുപായ്, ഓടുപായ്, കിത്താൻ
    1. verb (ക്രിയ)
    2. കപ്പൽയാത്ര ചെയ്യുക, ജലയാത്ര ചെയ്യുക, ജലമാർഗ്ഗം സഞ്ചരിക്കുക, കടൽമാർഗ്ഗം സഞ്ചരിക്കുക, സമുദ്രയാത്ര ചെയ്യുക
    3. ഉല്ലാസനൗക തുഴയുക, കളിവള്ളം തുഴയുക, പായ്വഞ്ചി തുഴയുക, വഞ്ചികുത്തുക, കുത്തിയെറിയുക
    4. സമുദ്രയാത്ര തുടങ്ങുക, യാത്ര തുടങ്ങുക, കപ്പൽയാത്ര ആരംഭിക്കുക, കടലിലിറക്കുക, തറമുഖം വിടുക
    5. കപ്പലോടിക്കുക, കപ്പിത്താ ജോലി ചെയ്യുക, കപ്പിത്താനാകുക, ചുക്കാൻ പിടിക്കുക, ചുക്കാൻ തിരിക്കുക
    6. ഒഴുകിനീങ്ങുക, ചലിക്കുക, മന്ദമായൊഴുകുക, തെന്നിപ്പോകുക, വഴുതിനീങ്ങുക
  4. sail through

    ♪ സെയില്‍ ത്രൂ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തരണം ചെയ്യുക, പ്രയാസം കൂടാതെ തരണം ചെയ്യുക, അനായാസേ വിജയിക്കുക, വിജയിക്കുക, വിജയം നേടുക
  5. sail into assault

    ♪ സെയില്‍ ഇന്റു അസോള്‍ട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആക്രമിക്കുക, ദേഹോപദ്രവമേല്പിക്കുക, വാക്കുകൾ കൊണ്ടു ആക്രമിക്കുക, കനത്തപ്രഹരമേല്പിക്കുക, ശക്തമായ ആക്രമണം അഴിച്ചുവിടുക
  6. go for a sail

    ♪ ഗോ ഫോർ എ സെയിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പര്യടനത്തിനു പുറപ്പെടുക
  7. sail less

    ♪ സെയില്‍ ലെസ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കപ്പൽപ്പായില്ലാത്ത
  8. to set sail

    ♪ ടു സെറ്റ് സെയിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. യാത്ര തുടങ്ങുക
  9. smooth sail

    ♪ സ്മൂത്ത് സെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. എളുപ്പമായ കാര്യം
  10. sail-borne

    ♪ സെയില്‍-ബോണ്‍
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പായ്കൊണ്ടോടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക