1. salacious

    ♪ സലേഷ്യസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്ലീലമായ, അശ്ലീലസാഹിത്യമായ, അശ്ലീലചിത്രമോ സാഹിത്യമോ ഉൾക്കൊണ്ട, അശ്ലീലാശയങ്ങൾ നിറഞ്ഞ, കാമോദ്ദീപക
    3. കാമാതുരമായ, അമിത ലെെംഗികാസക്തിയുള്ള, ലമ്പടനായ, വിഷയലമ്പടനായ, കാമചാരിയായ
  2. salaciousness

    ♪ സലേഷ്യസ്നെസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അമിതവിഷയാസക്തി, വ്യഭിചാരം, വ്യഭിചരണം, ഔപപത്യം, വിടത്വം
    3. ആഗ്രഹം, കാമം, ആസക്തി, തൃഷ്ണ, രതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക