1. salary

    ♪ സലറി
    src:ekkurupShare screenshot
    1. noun (നാമം)
    2. ശമ്പളം, വേതനം, ചേകം, കൂലി, വേശം
  2. salary certificate

    ♪ സലറി സര്‍ട്ടിഫിക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ശമ്പളപത്രം
  3. monthly salary

    ♪ മന്ത്ലി സാലറി
    src:crowdShare screenshot
    1. noun (നാമം)
    2. മാസശമ്പളം
  4. salaried

    ♪ സലറിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെള്ളക്കോളർ ജോലിക്കാരായ, ഉദ്യോഗസ്ഥന്മാരെ സംബന്ധിച്ച, ഗുമസ്തന്മാരെ സംബന്ധിച്ച കായികജോലി ചെയ്യേണ്ടതില്ലാത്തവരായ, ഗുമസ്തപ്പണി ചെയ്യുന്ന, ക്ലാർക്കുദ്യോഗം നോക്കുന്ന
    3. വേതനം പറ്റുന്ന, ശമ്പളം കിട്ടുന്ന, കൃതവേതന, ശമ്പളമുള്ള, വസ്നിക
  5. salaried player

    ♪ സലറിഡ് പ്ലേയര്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രൊഫഷണൽ കളിക്കാരൻ, കളി തൊഴിലാക്കിയ ആൾ, പ്രതിഫലത്തിനു കളിക്കുന്ന കായികതാരം, വേതനം പറ്റുന്ന കളിക്കാരൻ, ശമ്പളമുള്ള കളിക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക