1. sale

    ♪ സേല്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. വില്പന, പണ്യം, പാണം, വണിഗ്ഭവം, കച്ചവടം
    3. ഇടപാട്, ഇടവാട്, കെെമാറ്റം, വ്യാപാരം, വിക്രയം
  2. for sale

    ♪ ഫോർ സെയിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിൽക്കാൻ വച്ചിരിക്കുന്ന, വില്പനക്കുള്ള, വിപണിയിൽ ലഭ്യമായ, കടകളിൽ ലഭ്യമായ, പണിതവ്യ
  3. sale tax

    ♪ സേല്‍ ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വില്പന നികുതി
  4. sale deed

    ♪ സേല്‍ ഡീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. തീറാധാരം
  5. sales tax

    ♪ സേല്‍സ് ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വിൽപനനികുതി
    3. വില്പന നികുതി
  6. sales clerk

    ♪ സേല്‍സ് ക്ലര്‍ക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. കടയിൽ സാധനം എടുത്തു കൊടുക്കുന്ന ആൾ
  7. public sale

    ♪ പബ്ലിക് സെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. പരസ്യവിൽപന
    3. ലേലം
  8. opening sale

    ♪ ഓപ്പണിംഗ് സെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ആദ്യ വിൽപ്പന
  9. retail sales

    ♪ റീടെയിൽ സെയിൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചില്ലറവിൽപ്പന
  10. sale proceeds

    ♪ സേല്‍ പ്രൊസീഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വിക്രദ്രവ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക