1. salesman

    ♪ സേല്‍സ്മാന്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. വില്പനക്കാരൻ, വിൽക്കുന്നവൻ, ക്രയക്കാരൻ, കച്ചവടക്കാരൻ, സുഗന്ധൻ
    3. കൊണ്ടുനടന്നു വില്‍ക്കുന്ന ചില്ലറവ്യാപാരി, അല്പവണികൻ, അല്പവ്യാപാരി, മാറ്റക്കാരൻ, സാമാനങ്ങളുടെ പേരുവിളിച്ചു പറഞ്ഞു വിൽക്കുന്നവൻ
    4. വില്പനക്കാരൻ, വാണിഭൻ, കച്ചവടക്കാരൻ, പണ്യപതി, ക്രായകൻ
    5. വ്യാപാരി, രാവാരി, ഇടപാടുകാരൻ, വാണിഭൻ, കച്ചവടക്കാരൻ
    6. സഹായി, കടക്കാരന്റെ സഹായി, കച്ചടസ്ഥാപനത്തിലെ ജോലിക്കാരൻ, ജോലിക്കാരി, വില്പ നടത്തുന്ന ജോലിക്കാരൻ
  2. travelling salesman

    ♪ ട്രാവലിംഗ് സെയിൽസ്മാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സഞ്ചാരവ്യാപാരി, സാധനങ്ങൾ കൊണ്ടുനടന്നു വിൽക്കുന്നവൻ, മാറാപ്പുകാരൻ, ചുറ്റിനടന്നു കച്ചവടം ചെയ്യുന്നവൻ, കൊണ്ടുനടന്നു കച്ചവടം നടത്തുന്നവൻ
    3. വാണിജ്യപരമായി സഞ്ചരിക്കുന്നയാൾ, വില്പനക്കാരൻ, വില്പനക്കാരി, വാണിജ്യസ്ഥാപനത്തി പ്രതിനിധി, വെെദേഹകൻ
  3. door-to-door salesman

    ♪ ഡോർ-ടു-ഡോർ സെയിൽസ്മാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സഞ്ചാരവ്യാപാരി, സാധനങ്ങൾ കൊണ്ടുനടന്നു വിൽക്കുന്നവൻ, മാറാപ്പുകാരൻ, ചുറ്റിനടന്നു കച്ചവടം ചെയ്യുന്നവൻ, കൊണ്ടുനടന്നു കച്ചവടം നടത്തുന്നവൻ
  4. traveling salesman

    ♪ ട്രാവലിംഗ് സെയിൽസ്മാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വഴിവാണിഭക്കാരൻ, വഴിയോരക്കച്ചവടക്കാരൻ, ക്ഷുദ്രവിക്രേതാവ്, തെരുവുകച്ചവടക്കാരൻ, വിവധികൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക