1. salivation

    ♪ സലൈവേഷന്‍
    src:crowdShare screenshot
    1. noun (നാമം)
    2. ഉമിനീരൊഴുക്ക്
  2. salivant

    ♪ സലൈവന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ലാലോൽപാദക സാധനം
  3. salivate

    ♪ സലൈവേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉമിനീരൊലിക്കുക, തുപ്പൽ ഒലിക്കുക, ചാളുക, വായിൽ വെള്ളം ഊറിവരുക, ഈത്തുവാ ഒലിക്കുക
    3. ഈത്ത ഒലിപ്പിക്കുക, ഈത്താ ഒഴുക്കുക, ഈത്ത വാറ്റുക, ഉമിനീരൊലിപ്പിക്കുക, തുപ്പൽ ഒലിപ്പിക്കുക
    4. തുപ്പൽ ഒലിപ്പിക്കുക, ഈത്ത ഒലിപ്പിക്കുക, ഈത്താ ഒഴുക്കുക, ഉമിനീരൊഴുക്കുക, ഉമിനീർ സ്രവിപ്പിക്കുക
    5. തുപ്പൽ ഒലിക്കുക, ഈത്ത ഒലിക്കുക, ഈത്താ ഒഴുക്കുക, ഉമിനീരൊലിക്കുക, ചൊള്ളുക
    6. നനയുക, നനവുള്ളതാകുക, നുളരുക, ചിതുമ്പുക, തോയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക