1. sallied

    ♪ സാലിഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചാടി വീഴുക
    3. വേഗത്തിൽ പുറത്തുപോകുക
  2. sally port

    ♪ സാലി പോര്‍ട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. സൈന്യത്തിനു പെട്ടെന്നു പുറത്തു കടക്കാൻ കോട്ടയിലുള്ള രഹസ്യമാർഗം
  3. sally

    ♪ സാലി
    src:ekkurupShare screenshot
    1. noun (നാമം)
    2. ശത്രുമദ്ധ്യത്തിലേക്കു ചാടിവീണുള്ള സേനാക്രമണം, കടന്നാക്രമണം, ചാടിവീഴൽ, പെട്ടെന്നുള്ള സെെനിക മുന്നേറ്റം, സെെനികവിമാനങ്ങളുടെ ആക്രമണപ്പറക്കൽ
    3. സംഘടിതയാത്ര, പര്യവേക്ഷണം, വിനോദയാത്ര, പഠനപര്യടനം, പഠനയാത്ര
    4. നർമ്മോക്തി, നേരമ്പോക്കിൽ വാക്കുകൊണ്ടുള്ള ആക്രമണം, പരിഹാസപ്രയോഗം, ഫലിതം, പുതുമ
  4. to sally out

    ♪ ടു സാലി ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സവാരിക്കിറങ്ങുക
  5. sallies

    ♪ സാലീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നർമ്മോക്തി, ലഘുപരിഹാസം, കളിവചനം, കളിവാക്ക്, ഉപഹാസം
    3. പ്രത്യുത്തരം, ചുട്ടമറുപടി, ഉരുളയ്ക്കുപ്പേരി, കളിവാക്ക്, നർമ്മോക്തി
  6. sally forth

    ♪ സാലി ഫോര്‍ത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. യാത്ര പുറപ്പെടുക, യാത്രയാരംഭിക്കുക, യാത്രയാകുക, യാത്രപുറപ്പെടുക, യാത്ര തുടങ്ങുക
    3. യാത്രയാരംഭിക്കുക, യാത്രയാകുക, യാത്രപുറപ്പെടുക, യാത്ര തുടങ്ങുക, ഇറങ്ങിപ്പുറപ്പെടുക
    1. verb (ക്രിയ)
    2. യാത്ര പോകുക, യാത്ര ആരംഭിക്കുക, യാത്രപുറപ്പെടുക, യാത്രയാകുക, വണ്ടികയറുക
  7. Aunt Sally

    ♪ ആന്റ് സാലി
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഹാസപാത്രം, വിഡ്ഢി, കോമാളി, പടുഭോഷൻ, മണ്ടൻ
    3. ബലിയാട്, ബലിമൃഗം, കുരുതിയാട്, മേധം, യാഗമൃഗം
    4. പരിഹാസപാത്രം, പരപരിഹാസപാത്രം, ഹാസ്യവസ്തു, പരിഹാസ്യൻ, നിന്ദാപാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക