1. salt-maker

    ♪ സോള്‍ട്ട്-മേക്കര്‍
    src:crowdShare screenshot
    1. noun (നാമം)
    2. ഉപ്പുണ്ടാക്കുന്നവൻ
  2. salt lagoon

    ♪ സോള്‍ട്ട് ലഗൂണ്‍
    src:crowdShare screenshot
    1. noun (നാമം)
    2. ഉപ്പുമാടം
  3. table salt

    ♪ ടേബിൾ സാൾട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പൊടിയുപ്പ്
  4. put salt on tail of

    ♪ പുട്ട് സാൾട്ട് ഓൺ ടെയിൽ ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പിടിക്കുക
    3. പിടികൂടുക
  5. with a pinch of salt

    ♪ വിത്ത് എ പിഞ്ച് ഓഫ് സോൾട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒരു നുള്ള് ഉപ്പും കൂട്ടി, പൂർണ്ണമായി വിശ്വസിക്കാതെ, അതിശയോക്തികലർന്നതായി കരുതി, കേട്ടതുമുഴുവൻ വിശ്വസിക്കാതെ, ശങ്കാപൂർവ്വം
  6. salt cellar

    ♪ സോള്‍ട്ട് സെല്ലര്‍
    src:crowdShare screenshot
    1. noun (നാമം)
    2. തീൻമേഷപ്പുറത്തുവയ്ക്കുന്ന ഉപ്പുകിണ്ണം
    3. ഉപ്പുമരവി
    4. ഉപ്പെടുക്കാൻ പറ്റിയ പാത്രം
  7. salt

    ♪ സോള്‍ട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലവണ, ലാവണ, ഉപ്പുള്ള, ഉപ്പൻ, ഉപ്പുചേർന്ന
    1. noun (നാമം)
    2. ഉപ്പ്, ഉവർ, കറിയുപ്പ്, കയ്യുപ്പ്, ലവണം
    3. ഉപ്പ്, ഉവർപ്പ്, ലാവണ്യം, ഉപ്പുരസം, ലവണരസം
  8. salt-vendor

    ♪ സോള്‍ട്ട്-വെന്‍ഡര്‍
    src:crowdShare screenshot
    1. noun (നാമം)
    2. ഉപ്പുവിൽപ്പനക്കാരൻ
  9. salt something away

    ♪ സോള്‍ട്ട് സംതിംഗ് അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മാറ്റിവയ്ക്കുക, കരുതിവയ്ക്കുക, സൂക്ഷിച്ചുവയ്ക്കുക, നീക്കിവയ്ക്കുക, സൂക്ഷിക്കുക
  10. salt-mine

    ♪ സോള്‍ട്ട്-മൈന്‍
    src:crowdShare screenshot
    1. noun (നാമം)
    2. ഉപ്പളം
    3. ലവണഖനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക