1. Salutation

    1. നാമം
    2. അഭിവാദ്യം
    3. വണക്കം
    4. പ്രണമനം
    5. കുശലപ്രശ്നം
    6. ഉപചാരം കാണിക്കൽ
  2. Respectful salutation

    1. നാമം
    2. ബഹുമാനത്തോടുകൂടിയുള്ള വണക്കം
  3. Saluting return

    ♪ സലൂറ്റിങ് റിറ്റർൻ
    1. നാമം
    2. തിരിച്ച് പ്രണമിക്കൽ
    3. പ്രതിവന്ദനം
  4. Take the salute

    ♪ റ്റേക് ത സലൂറ്റ്
    1. ക്രിയ
    2. അഭിവാദനം സ്വീകരിക്കുക
  5. Salute

    ♪ സലൂറ്റ്
    1. -
    2. കൈകൂപ്പൽ
    3. സ്വാഗതം ചെയ്യുക
    4. സല്യൂട്ട്
    1. നാമം
    2. വന്ദനം
    3. ഉപചാരം
    4. വണക്കം
    5. അഭിവാദനം
    6. ആചാരവെടി
    7. മേലുദ്യോഗസ്ഥനു നൽകുന്ന അഭിവാദനം
    1. ക്രിയ
    2. ആശ്ലേഷിക്കുക
    3. വണങ്ങുക
    4. ആദരിക്കുക
    5. അഭിവാദനം ചെയ്യുക
    6. വന്ദിക്കുക
    7. ചൂബിക്കുക
    8. തൊഴുക
    9. സലാം ചെയ്യുക
    10. ഉപചാരം കാണിക്കുക
    11. സ്വാഗതവാക്കുപറയുക
    12. ആചാരവെടുമുഴക്കുക
  6. Saluting

    ♪ സലൂറ്റിങ്
    1. വിശേഷണം
    2. പ്രണമിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക