1. respectful salutation

    ♪ റിസ്പെക്ട്ഫുൾ സല്യൂട്ടേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ബഹുമാനത്തോടുകൂടിയുള്ള വണക്കം
  2. salutation

    ♪ സല്യൂട്ടേഷന്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിവാദനം, അഭിവാദ്യം, അഭിവാദം, നമസ്കാരം, നമസ്കൃതി
  3. salute

    ♪ സല്യൂട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിവാദ്യം, അഭിവാദനം, ഹൃദയാഭിവാദ്യം, പതാകാഭിവാദനം, സലാം
    3. പ്രണാമം, പ്രശംസ, ബഹുമതി, ബഹുമതിപത്രം, പ്രമാണപത്രം
    1. verb (ക്രിയ)
    2. അഭിവാദ്യം ചെയ്യുക, വന്ദിക്കുക, കുമ്പിടുക, കെെ കൂപ്പുക, പ്രത്യഭിവദിക്കുക
    3. പ്രണാമം അർപ്പിക്കുക, അഭിവാദ്യം അർപ്പിക്കുക, ആദരംകാട്ടുക, ആരാധനയും ബഹുമാനവും നൽകുക, ആദരാഞ്ജലി അർപ്പിക്കുക
  4. saluting return

    ♪ സല്യൂട്ടിംഗ് റിട്ടേണ്‍
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിവന്ദനം
    3. തിരിച്ച് പ്രണമിക്കൽ
  5. take the salute

    ♪ ടെയ്ക്ക് ദ സല്യൂട്ട്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. അഭിവാദനം സ്വീകരിക്കുക
  6. salutes

    ♪ സല്യൂട്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ, പ്രതിനന്ദനം, പ്രശംസ, സ്തുതി
    3. ആർപ്പുവിളി, ജയഘോഷം, സ്തുതി, സ്തുതിക്കൽ, മെച്ചൽ
    4. ബഹുമതി, ഉപചാരം, ആദരവ്, സ്തുതിഘോഷം, ഹസ്താരവം
  7. salut

    ♪ സല്യൂട്ട്
    src:ekkurupShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. ചിയേഴ്സ്, പാനോപചാരം!, സൗഖ്യം നേരുന്നു, ആഹ്ലാദം നേരുന്നു നിങ്ങളുടെ ആരോഗ്യത്തിന്! നിങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിന്, മിന്നിച്ചേക്കണേ
  8. salutations

    ♪ സല്യൂട്ടേഷന്‍സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആശംസകൾ, ഉപചാരസന്ദേശം, ആദരപൂർവ്വകമായ ആശംസകൾ, ശുഭാശംസകൾ, സലാം
    3. സ്നേഹാദരങ്ങൾ, ഉപചാരക്രിയ, ആരാധന, വാഴ്ത്തൽ, വാഴ്വ്
    4. മംഗളാശംസകൾ, ആശംസകൾ, കൂപ്പ്, ആദരപൂർവ്വകമായ ആശംസകൾ, ഊഷ്മളാഭിവാദ്യങ്ങൾ
  9. run something up the flagpole to see who salutes

    ♪ റൺ സംത്തിംഗ് അപ് ദ ഫ്ലാഗ്പോൾ ടു സീ ഹൂ സല്യൂട്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉയർത്തുക, നിർദ്ദേശിക്കുക, ഉന്നയിക്കുക, മുന്നോട്ടു വയ്ക്കുക, അവതിരിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക