1. salvage

    ♪ സാള്‍വേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്ഷപെടുത്തൽ, നഷ്ടാവശിഷ്ടങ്ങൾ വീണ്ടെടുക്കൽ, മുതലുകൾ രക്ഷപ്പെടുത്തൽ, വീണ്ടെടുക്കൽ, മീൾ
    1. verb (ക്രിയ)
    2. വീണ്ടെടുക്കുക, നാശത്തിൽപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കുക, മുതലുകൾ രക്ഷപ്പെടുത്തുക, കണ്ടെടുക്കുക, നഷ്ടാവശിഷ്ടങ്ങൾ വീണ്ടെടുക്കുക
    3. സംരക്ഷിക്കുക, നിലനിർത്തുക, പാലിക്കുക, കാത്തുസൂക്ഷിക്കുക, നഷ്ടപ്പെടാതെ നോക്കുക
  2. salvage corps

    ♪ സാള്‍വേജ് കോര്‍പ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വീണ്ടെടുക്കൽ പ്രവർത്തനത്തിൻ നിയുക്തരായ സംഘം
  3. salvaged

    ♪ സാള്‍വേജ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വസ്ത്രാഗ്രമായ
  4. salvageable

    ♪ സാള്‍വേജബിള്‍
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കേടുപോക്കാവുന്ന, നന്നാക്കാവുന്ന, കേടുപാടു തീർക്കാവുന്ന, പരിഹരിക്കാവുന്ന, സന്ധേയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക