1. salvation

    ♪ സാള്‍വേഷന്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. മോക്ഷം, മു, ഋതം, ഖം, അമരപദം
    3. രക്ഷാമാർഗ്ഗം, മോക്ഷമാർഗ്ഗം, ജീവരക്ഷയ്ക്കുതണ്ടുന്ന കയർ, പ്രാണരക്ഷാമാർഗ്ഗം, ജീവരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ ഉപാധി
  2. way to salvation

    ♪ വേ ടു സാൽവേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മോക്ഷമാർഗ്ഗം
  3. salvation army

    ♪ സാള്‍വേഷന്‍ ആര്‍മി
    src:crowdShare screenshot
    1. noun (നാമം)
    2. രക്ഷാസൈന്യം
    3. ക്രിസ്തീയരക്ഷാസൈന്യം
    4. ഒരു ക്രിസ്തീയ സഭ
  4. means of attaining salvation

    ♪ മീൻസ് ഓഫ് അറ്റെയിനിംഗ് സാൽവേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മോക്ഷമാർഗ്ഗം
  5. work out one's own salvation

    ♪ വർക്ക് ഔട്ട് വൺസ് ഓൺ സാൽവേഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആപത്തൊഴിവാക്കാനുള്ള മാർഗ്ഗം സ്വയം കണ്ടുപിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക