യുദ്ധക്കപ്പലിന്റെ ഒരുഭാഗത്തു തയ്യാറാക്കിനിർത്തിയ എല്ലാ തോക്കുകളുമുപയോഗിച്ച് ഒരേസമയത്തു നടത്തുന്ന ആക്രമണം, പടക്കപ്പലിന്റെ ഒരുവശത്തുള്ള എല്ലാപീരങ്കിത്തോക്കുകളിൽനിന്നും ഒരേസമയം വെടിവയ്ക്കൽ, സാരസ്സവെടി, അണിവെടി, കപ്പലിന്റെ ഒരുവശത്തുള്ള എല്ലാ തോക്കിൽ നിന്നും ഒരേസമയം വെടിവയ്ക്കൽ